എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

ദൈനംദിന ജീവിതത്തിൽ ഓരോ ആവശ്യങ്ങൾക്കായി ഒത്തിരിയേറെ ആപ്പുകളും സോഫ്റ്റ്‌വെയറുകളും ആശ്രയിക്കുന്നവരാണോ നിങ്ങൾ? നിസ്സാരം ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ആപ്ലിക്കേഷൻ കിട്ടാതെ വലയുന്ന MAC യൂസറാണോ നിങ്ങൾ? അതിന് ഒരു പരിഹാരമായല്ലോ ഇന്ന്!

Tinywow എന്ന് ഒരു വെബ്സൈറ്റാണ് അതിനായി നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 200-ൽ പരം ടൂൾസുകളുള്ള ഈ വെബ്സൈറ്റ് എല്ലാവർക്കും ഉപകാരമാകും എന്നതിൽ സംശയമില്ല. വീഡിയോ എഡിറ്റിംഗ് പോലും നമുക്കിതിൽ ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായുള്ള Image tools, Video tools, Document tools, PDF tools, file converter tools, AI tools എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നു. Tinywow വെബ്സൈറ്റിലെ ടൂളുകൾ നമുക്കൊന്നു നോക്കാം.

ഇമേജ് ടൂൾസ്

  • Remove Background
  • PDF to JPG
  • AI Image Generator
  • Profile Photo Maker
  • Compress Image Size
  • Resize Image Dimension
  • HEIC to JPG
  • Upscale Image
  • Image To Text
  • Remove watermark
  • WebP to JPG
  • Blur Background tool
  • Remove Objects Photo tool
  • Unblur IMG
  • WEBP to PNG
  • PNG to JPG
  • Remove Person from  image
  • JPG to PNG
  • Crop Image
  • Cleanup picture
  • Image background transparent
  • Black & White Image tool
  • HEIC to PNG
  • JPG to SVG
  • Add Text to an Image
  • PNG to WEBP
  • JPG to WEBP
  • PNG to SVG
  • Make Round Image
  • Combine Images
  • Pixelate Image
  • Add images to image
  • SVG to PNG
  • Add Border to Image
  • Image Splitter
  • JPG to GIF
  • Collage Maker
  • WEBP to GIF
  • TIFF to JPG
  • Flip Image
  • EPS to PNG
  • PNG to GIF
  • PNG to EPS
  • JPG to TIFF
  • PSD to JPG
  • Colorize Photo
  • PSD to PNG
  • GIF to JPG
  • TIFF to PNG
  • PSD to PDF
  • EPS to JPG
  • GIF to PNG
  • Chart Maker
  • EPS to SVG
  • TIFF To Text
  • PNG to TIFF
  • PSD to A1
  • GIF to APNG
  • PSD to SVG
  • VSDX To PDF
  • TIFF to SVG
  • VSDX To JPG
  • VSDX To DOCX
  • VSDX To PPTX
  • VSD To PDF
  • View Metadata
  • VSD To DOCX
  • VSD To PPTX
  • VSD To JPG
  • Font Awesome to picture

പിഡിഎഫ് ടൂളുകൾ

  • Merge PDF
  • PDF to JPG
  • Edit PDF
  • JPG to PDF
  • Compress PDF
  • split PDF
  • Word to PDF
  • PDF to Word
  • Unlock PDF
  • PDF to Excel
  • PDF to Powerpoint
  • PNG to PDF
  • Powerpoint to PDF
  • EPUB to PDF
  • PDF Page Deleter
  • Extract images PDF
  • URL to PDF
  • PDF to PNG
  • Rotate PDF
  • Create PDF
  • eSign PDF
  • crop PDF
  • Rearrange PDF
  • Protect PDF
  • PDF to EPUB
  • PDF to CSV
  • Add Numbers to PDF
  • Annotate PDF
  • IMAGES to PDF
  • PDF to MOBI
  • Add Watermark
  • HEIC to PDF
  • PDF to Text
  • PDF to TIFF
  • TIFF to PDF
  • MOBI to PDF
  • Extract text from PDF
  • PDF to AZW3
  • GIF to PDF
  • AZW3 to PDF
  • WEBP to PDF
  • Add Text
  • PDF watermark
  • EPS to PDF
  • MS Outlook to PDF

AI Write

  • Essay writer
  • Poll generator
  • Explain it
  • Paragraph writer
  • Content improver
  • Youtube script writer
  • Paragraph completer
  • Sentence rewriter
  • Instagram caption
  • Business name generator
  • Linkedin post generator
  • Blog post ideas
  • Grammar fixer
  • Business plan generator
  • Cold email write
  • Blog outline generator
  • Content brief generator
  • Title rewriter
  • Content planner
  • Meta description generator
  • Instagram story idea
  • Business slogan generator
  • Faq generator
  • Fb headline generator
  • Press release generator
  • Landing page copy generator
  • Real estate descriptions

വീഡിയോ ടൂൾസ്

  • Instagram downloader
  • Compress video
  • Tiktok video downloader
  • Twitter downloader
  • Video to gif
  • Facebook download
  • Trim video
  • MP4 to MP3
  • Extract Audio from
  • MOV to MP4
  • Resize Video
  • Audio to Text
  • Video to WebP
  • Mute Video
  • MP4 to GIF
  • MKV to MP4
  • M4A to MP3
  • MOV to GIF
  • MP4 to AVI
  • WEBM to MP4
  • OGG to MP3
  • AVI to MP4
  • MP4 to MOV
  • Video to Text
  • MOV to MP3
  • MP4 to WEBM
  • MP4 to WAV
  • WEBM to MP3
  • AAC to MP3
  • MKV to MP3
  • Compress MOV
  • MOV to AVI
  • M4A to WAV
  • GIF to MOV
  • OGG to WAV
  • M4A to MP4
  • MKV to AVI
  • GIF to WEBM
  • MKV to MOV
  • MP4 to OGG
  • AVI to MOV
  • MKV to GIF
  • WEBM to MOV
  • MOV to WAV
  • AAC to MP4
  • AVI to GIF
  • Compress AVI
  • AVI to MKV
  • AVI to MP3
  • AAC to WAV
  • Compress MKV
  • AAC to M4R
  • AAC to FLAC

ഫയൽ കൺവേർട്ടർ ടൂൾസ്

  • Split excel
  • CSV to Excel
  • XML to Excel
  • Excel to PDF
  • JSON to XML
  • split CSV
  • XML to CSV
  • CSV to JSON
  • XML to JSON
  • CSV to XML
  • Excel to CSV
  • Excel to XML

മറ്റു ടൂളുകൾ

  • Qr code generator
  • Lorem ipsum generator
  • Meme maker
  • Create zip
  • Epoch timestamp to date

കുട്ടിമാമ ഞാൻ ഞെട്ടിമാമ്മ… കണ്ടോ എത്രേയേറെ ടൂൾസ് ആണ്!

നമ്മുടെയൊക്കെ മനസ്സിൽ വരുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി…

TINYWOW തികച്ചും സൗജന്യമാണോ?

അതെ, Tinywow ഉപയോഗിക്കാൻ പൂർണ്ണമായും സൗജന്യമാണ്. ഓരോ പേജിലും ഒരു പരസ്യം കാണിച്ച് അവർ ഡിസ്പ്ലേ പരസ്യത്തിൽ നിന്ന് പണം സമ്പാദിക്കുന്നു.

പ്രധാന ഫീച്ചേഴ്സ് എന്തൊക്കെ?

  • TINYWOW പൂർണ്ണമായും സൗജന്യമാണ്.
  • വെബ്സൈറ്റ് ആയതുകൊണ്ട് പ്രത്യേകിച്ച് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.
  • അത്യാവശ്യഘട്ടങ്ങളിൽ എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലും എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിലുമാണ് വെബ്സൈറ്റിന്റെ UI.

എങ്ങനെയാണ് Tinywow ഉപയോഗിക്കേണ്ടത്?

  1. https://tinywow.com/ എന്നത് ഓപ്പൺ ആക്കുക.
  2. നിങ്ങൾ ഉപയോഗിക്കേണ്ട Tool തിരഞ്ഞെടുക്കുക.
  3. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട ഫയൽ അപ്ലോഡ് ചെയ്യുക.
  4. പൂർത്തിയായ ഫയൽ ഡൗൺലോഡ് ചെയ്യുക.

TinyWow ഉപയോഗിക്കുന്നതിന്, നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നോ ഡ്രോപ്പ്ബോക്സിൽ നിന്നോ Google ഡ്രൈവിൽ നിന്നോ PDF ഫയലുകൾ അപ്ലോഡ് ചെയ്യാം. ഒരു PDF ഫയൽ സംരക്ഷിക്കാൻ, പേജിന്റെ മുകളിൽ ഇടത് കോണിലുള്ള “PDF” ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി, നിങ്ങൾക്ക് ആവശ്യമുള്ള പേജ് തിരഞ്ഞെടുത്ത് വ്യക്തിഗത പേജുകൾ എക്സ്ട്രാക്റ്റ് ചെയ്യണോ അതോ എല്ലാ പേജുകളും സംരക്ഷിക്കണോ എന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന പേജ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു ചിത്രം അപ്ലോഡ് ചെയ്യാൻ കഴിയും. ഇതിനുശേഷം, പ്രോസസ്സ് ചെയ്യാത്ത ഫയലുകൾ 15 മിനിറ്റിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യപ്പെടും.

Tinywow സുരക്ഷിതമാണോ?

അതെ, TinyWow സുരക്ഷിതമാണ്, TinyWow അവരുടെ എല്ലാ ഫയലുകളും അപ്‌ലോഡുകളും എൻക്രിപ്റ്റ് ചെയ്യുന്നു. അപ്‌ലോഡ് ചെയ്‌തതിന് ഒരു മണിക്കൂർ കഴിഞ്ഞ് അവർ അപ്‌ലോഡ് ചെയ്‌ത എല്ലാ ഫയലുകളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച ഫയൽ വീണ്ടും മറ്റൊരു ടൂൾ വെച്ച് ഉപയോഗിക്കുമ്പോൾ ആ ഫയലിന്റെ എക്സ്പയറിങ് കാലാവധി ഒരു മണിക്കൂർ ആകുന്നതാണ്. ഇന്റർനെറ്റിൽ ഒന്നും 100% സുരക്ഷിതമല്ല. അതിനാൽ വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയ ഫയലുകൾ പങ്കുവെക്കുമ്പോൾ സൂക്ഷിക്കുക.

3.3 4 votes
Article Rating
Subscribe
Notify of
guest

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Binny Mathew
Binny Mathew

Keep going dear

ഉള്ളടക്കം

ടാഗുകൾ

1
0
Would love your thoughts, please comment.x
()
x